പ്രണയത്തിന്റെ കുറ്റകൃത്യങ്ങൾ

In shelf: 
OUT
കാമത്തിന്റെ ആത്മാവാണു് കുറ്റകൃത്യം. കുറ്റകൃത്യത്തോടുകൂടിയല്ലാത്ത സുഖം എന്തുസുഖമാണു്? വിഷയാസക്തിക്കു് അടിസ്ഥാനമായ ലക്ഷ്യമല്ല നമ്മെ ഉത്തേജിപ്പിക്കുന്നതു്. തിന്മയെന്ന ആശയമാണു്.
Title in English: 
Pranayatthinte kuttakruthyangal
Serial No: 
1450
First published: 
2005
No of pages: 
122
Price in Rs.: 
Rs.75
Edition: 
2005