രമണൻ
In shelf:
IN
മലയാളികളുടെ മനസ്സിൽ ചിരപ്രതിഷ്ഠിതവും അതിസുന്ദരവുമായൊരു ഗ്രാമീണ വിലാപകാവ്യമാണു് രമണൻ. 'മലയാളത്തിൽ ഇങ്ങനെയും ഒരത്ഭുതമോ' എന്നു് ജോസഫ് മുണ്ടശ്ശേരിയെക്കൊണ്ടു് അത്ഭുതം കൊള്ളിച്ച കൃതി. 1936-ൽ രമണൻ പ്രസിദ്ധപ്പെടുത്തിയതിൽപ്പിന്നെ അതിന്റെ അമ്പതിൽപ്പരം പതിപ്പുകൾ പുറത്തിറങ്ങി. രണ്ടുലക്ഷം കോപ്പികൾ വിറ്റഴിഞ്ഞു.
Title in English:
Ramanan
ISBN:
81-8423-112-1
Serial No:
1454
Publisher:
First published:
1936
No of pages:
96
Price in Rs.:
Rs.65
Title Ref:
Edition:
2011
Language: