മൺതരി മുതൽ മഹാകാശം വരെ

In shelf: 
IN
എസ്.കെ.പൊറ്റെക്കാടിന്റെ സഞ്ചാസാഹിത്യത്തോടു് ചേർത്തുവെയ്ക്കാവുന്ന മികവും സൌന്ദര്യവും. കഥയും കവിതയും കാഴ്ചയും അനുഭവവും ഇഴചേർത്ത രചനാരീതി. സിംഗപ്പൂർ, മലേഷ്യ, തായ്ലന്റ് തുടങ്ങിയ രാജ്യങ്ങളിലെ സന്ദർശനാനുഭവം. ഓരോ വായനക്കാരനിലും ഒരു സഞ്ചാരിയുടെ യാത്രാനുഭൂതി. മലയാളത്തിലെ സഞ്ചാര സാഹിത്യശാഖയ്ക്കു് ഒരു മുതൽക്കൂട്ടു്.
Title in English: 
Manthari muthal mahaakaasham vare
ISBN: 
978-81-7690-186-4
Serial No: 
1455
First published: 
2011
No of pages: 
100
Price in Rs.: 
Rs.80
Translation: 
No
Edition: 
2011