മുരിക്കഞ്ചേരി കേളുവും അറയ്ക്കൽ ബീവിയും
In shelf:
IN
ഉത്തരകേരളത്തിന്റെ ഇരുളടഞ്ഞ ഒരു കാലഘട്ടത്തിലേക്കു് വെളിച്ചം വീശുന്ന രണ്ടു് നാടൻപാട്ടുകളാണു് പ്രസ്തുത ഗ്രന്ഥം. ചിറക്കലെന്നും അറക്കലെന്നും പേരുകേട്ട രണ്ടു് രാജവംശത്തെ പരാമർശിക്കുന്നതാണു് 'മുരിക്കഞ്ചേരി കേളു'. 'അറയ്ക്കൽ ബീവി'യാകട്ടെ പഴയൊരു കാലത്തു് വടക്കെ മലബാറിൽ നിലനിന്നിരുന്ന 'പഴുക്കയേറു്' എന്ന അനാചാരത്തിനു് ഇരയായി, അറയ്ക്കൽ ബീവിയായി, തറവാടിറങ്ങേണ്ടി വന്ന കനകത്തിടത്തിലെ ചെറിയക്കുട്ടിയുടെ ഹൃദയഹാരിയായ പാട്ടുകഥയാണു്. രണ്ടു പാട്ടുകളും ഉത്തരകേരളത്തിന്റെ പോയകാല സാമൂഹിക സാംസ്കാരിക ജീവിതത്തെയും ചരിത്രപരവും ഭാഷാപരവുമായ സവിശേഷതളെയും മറനീക്കി കാട്ടിത്തരുവാൻ പര്യാപ്തമാണു്. ഇവയുടെ വിശദമായ ഒരു പഠനം ഈ ഗ്രന്ഥത്തിൽ നിർവ്വഹിക്കാൻ സാധിച്ചിട്ടുണ്ടു്.
Title in English:
Murikkancheri keluvum araykkal beeviyum
Serial No:
1457
Publisher:
First published:
2007
No of pages:
78
Price in Rs.:
Rs.40
Title Ref:
Edition:
2007
Language: