കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാൻ

In shelf: 
OUT
കേരളത്തിന്റെ പശ്ചാത്തലത്തിൽ എഴുതപ്പെട്ട വിശ്വസാഹിത്യകൃതി. 1997-ലെ ബുക്കർ പ്രൈസ് നേടിയ The God of Small Things മലയാളത്തിൽ. 'ഒരു ദുഃഖകഥ, അത്യന്തം സന്തോഷത്തോടും ആർദ്രതയോടും വൈദഗ്ധ്യത്തോടുംകൂടി പറഞ്ഞിരിക്കുന്നതു്.' -ദി പയനീർ 'ദേശീയതയുടെയും ജാതി - മതങ്ങളുടെയും ആവരണങ്ങളെ ഇത്ര ഫലപ്രദമായി ഭേദിച്ചുകൊണ്ടു് മാനവികതയുടെ നഗ്നമേനിയെ വെളിച്ചത്തുകൊണ്ടുവരുന്ന ഒരു പുസ്തകം വളരെ അപൂർവ്വമായി മാത്രമേ കാണുകയുള്ളൂ.' - ഡെയിലി ടെലഗ്രാഫ്
Title in English: 
Kunjukaaryangalute otethampuraan
ISBN: 
978-81-264-2916-5
Serial No: 
1458
First published: 
2011
No of pages: 
355
Price in Rs.: 
Rs.225
Translation: 
Yes
Edition: 
2011