നരിപ്പുള്ളിച്ചി

In shelf: 
IN
വരയിലും എഴുത്തിലും പുതിയ അനുഭവങ്ങൾ സൃഷ്ടിച്ച കെ.ഷെരീഫിന്റെ ആദ്യപുസ്തകം. മാഞ്ഞുപോകുന്ന കുന്നുകളും വൃക്ഷങ്ങളും പുഴകളും ഇടവഴിയും കുട്ടിക്കാലവും ഇതിൽ വരഞ്ഞും കുറിച്ചും ഓർമ്മപ്പെടുത്തുന്നു. ഒരു ചിത്രകാരന്റെ ദേശ-കാല-സ്വപ്ന സഞ്ചാരങ്ങൾ.
Title in English: 
Narippullicchi
ISBN: 
978-81-87474-43-2
Serial No: 
1460
First published: 
2010
No of pages: 
113
Price in Rs.: 
Rs.70
Translation: 
No
Edition: 
2010