മോചനം

In shelf: 
OUT
ഭൂട്ടാൻ ജനതയുടെ ജീവിതവും സംസ്കാരവും ഇതിവൃത്തമാക്കി രചിച്ച നോവൽ. ഭൂട്ടാൻ ഭരണകൂടത്തെയും സാമൂഹികഘടനയേയും അടുത്തറിഞ്ഞ ജി.ബാലചന്ദ്രന്റെ ആത്മസ്പർശിയായ രചന. ഭൂട്ടാൻ ഭരണകൂടം അയൽരാജ്യമായ ഇന്ത്യയോടു കാണിക്കുന്ന വിവേചനത്തിന്റെ നേർക്കാഴ്ചകൾ.
Title in English: 
Mochanam
ISBN: 
81-8264-591-3
Serial No: 
1463
First published: 
1991
No of pages: 
567
Price in Rs.: 
Rs.280
Title Ref: 
Edition: 
2008