വിടവ്

In shelf: 
IN
തന്റെ സ്ത്രീപക്ഷ കാഴ്ചപ്പാടിനെ അരക്കിട്ടുറപ്പിക്കാനും സ്ത്രീകളുടെ ജീവശാസ്ത്രപരമായ അധീശത്വം പരിണാമത്തിന്റെ ജൈവപ്രക്രിയയുടെ ചില ഘട്ടങ്ങളിൽ ഉണ്ടായിരുന്നു എന്നു സ്ഥാപിക്കാനും ഡോറിസ്സ് ലെസിങ് ഈ കൃതിയിലൂടെ ശ്രമിക്കുകയാണു്. മനുഷ്യവർഗ്ഗത്തിന്റെ ഉൽപത്തിയെക്കുറിച്ചുള്ള വ്യവസ്ഥാപിതമായ കാഴ്ചപ്പാടു് ആദിയിൽ പുരുഷൻ ഉണ്ടായി, പുരുഷനിൽ നിന്നും പിന്നീടു് സ്ത്രീ സൃഷ്ടിക്കപ്പെട്ടു എന്നതാണു്. ഉൽപത്തിയെക്കുറിച്ചുള്ള ക്രിസ്ത്യൻ മിത്തുകളുടെ പിൻബലത്തോടെ പാശ്ചാത്യചിന്തയിൽ ഈ കാഴ്ചപ്പാടിനു് അഗ്രഗണ്യമായ സ്ഥാനമുണ്ടു്. ഇതിനെ പൊളിച്ചെഴുതുകയാണു് ഡോറിസ്സ് ലെസിങ് ഈ നോവലിലൂടെ ചെയ്യുന്നതു്.
Title in English: 
Vitavu
ISBN: 
978-81-264-2533-4
Serial No: 
1465
First published: 
2009
No of pages: 
199
Price in Rs.: 
Rs.110
Title Ref: 
Translation: 
Yes
Edition: 
2009