ഗൌരി

In shelf: 
IN
കഥയെ മാത്രം പ്രതിനിധീകരിക്കുന്ന, കഥയ്ക്കുവേണ്ടി എന്നും നിലകൌണ്ടിട്ടുള്ള ടി. പത്മനാഭന്റെ ഏറ്റവും മികച്ച പന്ത്രണ്ടു കഥകളുടെ ഈ സമാഹാരം മലയാളത്തിന്റെ അമൂല്യ സമ്പത്താണ്. ഗൌരി എന്ന ഈ ക്യതി മലയാള പുസ്തകവേദിയുടെ മുൻനിരയിൽ പ്രതിഷ്ഠിക്കപ്പെട്ടതിന്റെ ഒരു പ്രധാന കാരണവും അതുതന്നെ. വനവാസം, മകൻ, എന്റെ സോണി കളർ ടി.വി.യും ഏതോ ഒരമ്മ കൊണ്ടുവന്ന പ്ളാസ്റ്റിക് കളിപ്പാട്ടങ്ങളും, ബന്ധങ്ങൾ, വിമലയുടെ കഥ, കത്തുന്ന ഒരു രഥചക്രം, ഒരിക്കൽ, രവിയുടെ കല്യാണം, ദാസൻ, ശ്രുതിഭംഗം, രാമേട്ടൻ, ഗൊരി എന്നീ കഥകളാണ് ഇവിടെ സമാഹരിക്കപ്പെട്ടിരിക്കുന്നത്. 1996-ൽ ,സാഹിത്യ അക്കാദമി അവാർഡിന് അർഹമായ ആദ്യത്തെ മലയാള കഥാസമാഹാരം.
Title in English: 
Gouri
ISBN: 
81-7130-698-5
Serial No: 
1468
First published: 
1991
No of pages: 
119
Price in Rs.: 
Rs.70
Title Ref: 
Edition: 
2011