വിക്ക്

In shelf: 
IN
കവിയുടെ കണ്ണു് തന്റെ അനുഭവങ്ങളിലും തന്റേതാക്കിയ മറ്റുള്ളവരുടെ അനുഭവങ്ങളിലുംനിന്നു് ഒരിക്കലും അകന്നുപോകുന്നില്ല; അയാൾ മാറുന്നതായി തോന്നുന്നെങ്കിൽ അയാളുടെ അനുഭവങ്ങൾ മാറുന്നു എന്നാണർത്ഥം; മാറിവരുന്ന ഈ അനുഭവങ്ങളോടു വിശ്വസ്തനാകുന്നതിനുവേണ്ടിയാണു് കവി തന്റെ ഭാഷയേയും ശില്പത്തെയും നിരന്തരം നവീകരിക്കുന്നതു്. മലയാളഭാഷയുടെ കരുത്തും സൌന്ദര്യവും സമന്വയിക്കുന്ന സച്ചിദാനന്ദന്റെ ഏറ്റവും പുതിയ 60 കവിതകൾ.
Title in English: 
Vikku
ISBN: 
81-264-0465-5
Serial No: 
15
First published: 
2002
No of pages: 
107
Price in Rs.: 
Rs.45
Title Ref: 
Edition: 
2002