ഹൈമവതഭൂവിൽ

In shelf: 
IN
ഏറ്റവും മികച്ച യാത്രാനുഭവ രചനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ അമസോണും കുറേ വ്യാകുലതകളും എന്ന കൃതിയുടെ രചയിതാവിൽനിന്നു് തികച്ചും വ്യത്യസ്തമായ മറ്റൊരു രചന. യാത്രാവേളയിൽ ശരീരം മാത്രമല്ല, മനസ്സും സഞ്ചരിക്കുന്നു. ഹൈമവതഭൂവിൽ എന്ന ഈ കൃതിയിലൂടെ യാത്രാനുഭവങ്ങൾക്കു് വിചിത്രമാനങ്ങൾ നൽകുകയാണു് എം.പി.വീരേന്ദ്രകുമാർ. പൌരാണിക ഇന്ദ്രപ്രസ്ഥത്തിൽ നിന്നും ഹിമവൽസാനുക്കളിലേക്കുള്ള യാത്ര, സമ്പന്നവും വൈവിധ്യവുമാർന്ന ഭാരതീയ സംസ്കൃതിയിലേക്കുള്ള അന്വേഷണം കൂടിയാണു്.
Title in English: 
Hymavathabhoovil
ISBN: 
978-81-8264-560-8
Serial No: 
1509
First published: 
2007
No of pages: 
734
Price in Rs.: 
Rs.350
Edition: 
2011