ക്രിസ്തുവും കൃഷ്ണനും ജീവിച്ചിരുന്നില്ല
In shelf:
IN
ക്രിസ്തുവിന്റേയും കൃഷ്ണന്റേയും കഥകൾക്കു് സാദൃശ്യം ഉണ്ടായതെങ്ങനെ? ബൈബിൾ വിശ്വാസയോഗ്യമായ ചരിത്രമാണോ? ക്രിസ്തുവിനെപ്പറ്റി സമകാലിക ചരിത്രകാരന്മാർ പരാമർശിക്കാത്തതെന്തു്? ക്രിസ്ത്വബ്ദത്തിനു് ക്രിസ്തുവിന്റെ ചരിത്രാസ്തിത്വവുമായി ബന്ധമുണ്ടോ? ടൂറിനിലെ ശവക്കച്ച ആരുടേതാണു്? പന്ത്രണ്ടു ശിഷ്യന്മാർ, കുരിശാരാധന, കന്യകയിൽനിന്നുള്ള ജനനം, ഉയിർത്തെഴുന്നേല്പു് തുടങ്ങിയ ഐതിഹ്യങ്ങളുടെ ഉത്ഭവം എങ്ങനെ?
ക്രിസ്തുവും കൃഷ്ണനും ജീവിച്ചിരുന്നില്ല-യുടെ ആദ്യപതിപ്പുകൾ വിവിധ ക്രൈസ്തവ വിഭാഗങ്ങളുടെ പ്രതിനിധികൾ എഴുതിയ മറുപടിപ്പുസ്തകങ്ങളിലെ വാദമുഖങ്ങൾക്കു് ഇടമറുകിന്റെ വിശദമായ മറുപടിയും ഈ പുസ്തകത്തിലുണ്ടു്.
രണ്ടു ലക്ഷത്തിലധികം കോപ്പികൾ വിറ്റഴിഞ്ഞ പുസ്തകം.
Title in English:
Kristhuvum krushnanum jeevicchirunnilla
ISBN:
81-7474-030-5
Serial No:
1526
Publisher:
First published:
1981
No of pages:
280
Price in Rs.:
Rs.250
Title Ref:
Edition:
2012
Language: