പരകായം

In shelf: 
OUT
വെറുതെ ആ പാവം മനുഷ്യനെ ഉപദ്രവിക്കേണ്ട സാർ. അയാളൊന്നും അറിഞ്ഞ കാര്യമേയല്ല. ഗീവർഗീസിന്റെ രൂപത്തിൽ ബാങ്ക് കൊള്ളയടിച്ചതു് ഞാനാണു്, ജയന്തൻ. എനിക്കു കുറേ പണത്തിനാവശ്യമുണ്ടായിരുന്നു. ആവശ്യമുള്ളതു് ഞാനെടുക്കുന്നു. നിരപരാധിയെ വെറുതെ വിട്ടേക്കൂ... ജയന്തൻ ! ജയന്തൻ ! ആ പേര് തന്നെ ഇപ്പോൾ ഭയപ്പെടുത്താൻ തുടങ്ങിയിരിക്കുകയാണെന്ന് സർക്കിൾ ഇൻസ്പെക്ടർ അറിയുന്നു... താളിയോലയിൽനിന്നു് മന്ത്രങ്ങൾ ഹൃദിസ്ഥമാക്കി എല്ലാം നേടുന്ന ജയന്തൻ എന്ന യുവാവിന്റെ സംഭവബഹുലമായ ജീവിതകഥ. ഡിക്ടറ്റീവ് കൃതികളെ വെല്ലുന്ന ഒരസാധാരണ മാന്ത്രികനോവൽ.
Title in English: 
Parakaayam
Serial No: 
1560
First published: 
2011
No of pages: 
192
Price in Rs.: 
Rs.130
Title Ref: 
Edition: 
2011