ഡിൽഡോ (ആറു മരണങ്ങളുടെ പൾപ്പ് ഫിക്ഷൻ പാഠപുസ്തകം)
In shelf:
OUT
ദേവദാസിന്റെ പുസ്തകത്തെ നാമെന്താവും വിളിക്കുക? ഡോക്യുഫിക്ഷൻ? നോൺഫിഫി?
ഇളങ്കോ അടികളുടെ നൃത്ത സങ്കേത വിവരണം (ചിലപ്പതികാരം), ഹെർമൻ മെൽവിലിന്റെ തിമിംഗല വിവരണം (മോബിഡിക്ക്) - എന്നിങ്ങനെ കഥാഖ്യാനത്തിലെ കഥേതര ആഖ്യാനങ്ങൾ ശ്രദ്ധേയമാകുന്ന പുസ്തകങ്ങളുടെ പട്ടികയിൽ കാലക്രമത്തിൽ ഡിൽഡോ കടന്നുകൂടുന്നു. ഭാഷാ ശാസ്ത്രം പറയുന്ന റെജിസ്റ്റർ പോലെ, കഥാ സന്ദർഭങ്ങൾക്ക്/ഉൾവിനിമയങ്ങൾക്ക് അർത്ഥം നൽകി. ഒരു പിൻതലമായി തുടരുന്നു. വേദിയിൽ പിൻതലത്തിന്റെ പ്രവേശങ്ങൾ അനുവദിച്ചുകൊണ്ട്, ആവശ്യമാക്കിക്കൊണ്ട് ഇതൊരു വിശദീകരണം ആവശ്യപ്പെടുന്നു.
- മേതിൽ രാധാകൃഷ്ണൻ
Title in English:
Dildo (aaru maranangalute palppu phikshan paadtapusthakam)
Serial No:
1628
Publisher:
First published:
2009
No of pages:
92
Price in Rs.:
Rs.65
Edition:
2009
Language: