കാഴ്ചപ്പാട്

In shelf: 
IN
അഭിനയത്തിന് തന്റേതായ ഒരു വ്യാകരണം സൃഷ്ടിച്ച കലാകാരനാണു് മമ്മൂട്ടി. ഭാവസംവേദനത്തിന് തീർത്തും അനുയോജ്യമായ മുഖവും ശബ്ദവും ശരീരഭാഷയും എല്ലാം മലയാള സിനിമാചരിത്രത്തിൽ മമ്മൂട്ടിയ്ക്ക് മാത്രമായി ഉയർന്ന ഒരു പീഠം ഒരുക്കിയിട്ടുണ്ടു്. ഈ പുസ്തകം മമ്മൂട്ടിയുടെ, സിനിമാഭിനയത്തിനു് മുമ്പും പിമ്പുമുള്ള ജീവിതത്തിന്റെ അതീവഹൃദ്യമായ വിവരണമാണു്. നടൻ കാലത്തോടും മനുഷ്യരോടും സല്ലപിയ്ക്കുമ്പോൾ ലഭിക്കുന്ന അപൂർവ്വമായ ഉൾക്കാഴ്ചകളുണ്ടു് ഈ ഗ്രന്ഥത്തിൽ. പ്രിയസുഹൃത്തിനു് സമ്മാനിക്കാൻ ഒരു പുസ്തകം.
Title in English: 
kazhchappatu
ISBN: 
978-81-226-0836-6
Serial No: 
1629
First published: 
2006
No of pages: 
79
Price in Rs.: 
Rs.50
Edition: 
2009