പൊട്ടക്കലം

In shelf: 
IN
അകാലത്തു് കൊഴിഞ്ഞുപോയ പ്രതിഭയുടെ ഹൃസ്വവും, അസംസ്കൃതവും, അപൂർണ്ണവുമായ രേഖപ്പെടുത്തലാണു് 'പൊട്ടക്കലം'. താണ്ടിയ ദൂരത്തിന്റെ തീർപ്പുകളിലുപരി അതു് വായനാലോകത്തിനു സമർപ്പിയ്ക്കുന്നതു് താണ്ടുമായിരുന്ന ദൂരത്തെക്കുറിച്ചുള്ള സൂചനകളാണു്. - വിശാഖ് ശങ്കർ
Title in English: 
Pottakkalam
Serial No: 
1630
First published: 
2012
No of pages: 
111
Price in Rs.: 
Rs.60
Edition: 
2012