2RRഡി കമ്പനി
In shelf:
OUT
അന്താരാഷ്ട്ര തീവ്രവാദ പ്രവർത്തനങ്ങളുടെ കേന്ദ്രമായ കാശ്മീരിന്റെ കഥ.
കാശ്മീരിലെ തീവ്രവാദത്തെ നിർമ്മാർജ്ജനം ചെയ്യാൻ വിധിക്കപ്പെട്ട ഒരു പട്ടാളകമ്പനിയുടെ കഥയാണു് 2RRഡി കമ്പനി എന്ന നോവൽ. കൊടുംശൈത്യത്തിൽ, ഏതു നിമിഷവും ജീവൻ വെടിയാൻ സന്നദ്ധരായി നാടിന്റെ കാവലാളാവാൻ ഇറങ്ങിത്തിരിച്ച ഇന്ത്യൻ ജവാന്മാർക്കുള്ള പ്രണാമം കൂടിയാണീ നോവൽ. കോവിലൻ, നന്തനാർ എന്നിവർ തുടങ്ങിവെച്ച, സൈനിക ജീവിതത്തിന്റെ ഉള്ളറകളെ അനാവരണം ചെയ്യുന്ന കൃതിയാണിതു്.
Title in English:
2rrdi kampani
ISBN:
81-8423-204-7
Serial No:
1649
Publisher:
First published:
2012
No of pages:
303
Price in Rs.:
Rs.230
Title Ref:
Edition:
2012
Language: