ചട്ടക്കാരി

In shelf: 
OUT
കൌമാരം വിരിച്ചിട്ട ചുവന്ന പരവതാനിയിലേക്കു് നടന്നു കയറിയ ജൂലി എന്ന ചട്ടക്കാരിപെൺകുട്ടി. അവൾ സുന്ദരിയായിരുന്നു. അതുകൊണ്ടുതന്നെ കത്തുന്ന കാമത്തിന്റെ കരിങ്കിളികൾ അവൾക്കുചുറ്റും കൂടുകൂട്ടി. ആദ്യത്തെ ഊഴം കളിക്കൂട്ടുകാരനായ റിച്ചാർഡിന്റേതായിരുന്നു. പിന്നീടു് പ്രണയത്തിന്റെ റോസാപ്പൂവുമായി ശശി അവളുടെ മുമ്പിലെത്തി. അവളുടെ കണ്ണീരിന്റെ കഥ അവിടെ ആരംഭിക്കുന്നു. ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങളുടെ നോവിപ്പിക്കുന്ന കഥ.
Title in English: 
Chattakkaari
ISBN: 
978-81-264-3619-4
Serial No: 
1661
First published: 
1974
No of pages: 
224
Price in Rs.: 
Rs.120
Edition: 
2012