പരിണാമം

In shelf: 
IN
നായയാണു് പരിണാമത്തിലെ കേന്ദ്രകഥാപാത്രം. ഈത്രയധികം സംവാദ-വിവാദങ്ങൾക്കു് ആസ്പദമായ മറ്റൊരു നോവൽ മലയാളത്തിലുണ്ടായിട്ടില്ല. വായനയുടെ ലോകത്തു് വിപ്ലവം സൃഷ്ടിച്ച ഈ നോവൽ സമകാലീനസമൂഹത്തിന്റെ വിഷലിപ്തമായ മുഖംമൂടികളെ തട്ടിയെറിയുന്നു. രചനയുടെ ചാരുത എന്താണെന്നു് അനുഭവിക്കാൻ കഴിയുന്ന അപൂർവ്വം കൃതികളിലൊന്നാണിതു്. "നായയും മനുഷ്യനുമായുള്ള പ്രധാനവ്യത്യാസം നായയ്ക്കു് കള്ളത്തരമില്ല എന്നുള്ളതാണു്" എന്നു് എം.പി.നാരായണപിള്ള പറയുന്നു.
Title in English: 
Parinaamam
ISBN: 
81-7130-322-6
Serial No: 
1679
First published: 
1989
No of pages: 
480
Price in Rs.: 
Rs.250
Edition: 
2012