സ്വസ്തി

In shelf: 
IN
ഒരു കന്യാസ്ത്രീക്കു് അല്ലെങ്കിൽ ഒരു പുരോഹിതനു് എങ്ങനെ ഇതൊക്കെ കഴിയും? പലപ്പോഴും നമ്മുടെയൊക്കെ മനസ്സിൽ ഉയർന്നിരിക്കാനിടയുള്ള ചോദ്യമാണിതു്. കന്യാസ്ത്രീകളുടെയും പുരോഹിതന്മാരുടെയും ജീവിതം ദൈവത്തിനു് സമർപ്പിക്കപ്പെട്ടതാണു് എന്ന വിശ്യാസത്തിൽനിന്നാണു് ഈ ചോദ്യമുണ്ടാകുന്നതു്, ആ വിശ്യാസത്തിനു് നിരക്കാത്ത പലതും കാണുമ്പോൾ ആ സമർപ്പിതസമൂഹത്തിലെ നൊമ്പരപ്പെടുത്തുന്ന ഒട്ടേറെ അനുഭവങ്ങൾ വായക്കാർക്കുമുമ്പിൽ തുറന്നിടുകയാണു്, സിസ്റ്റർ മേരി ചാണ്ടി സ്വസ്തി എന്ന കൃതിയിൽ. കപടമായ ആത്മീയനേതൃത്വത്തിനു നേരെയുള്ള അതിശക്തമായ ഒരു കടന്നാക്രമണം.... സ്വസ്തി.
Title in English: 
Svasthi
ISBN: 
93-81649-50-3
Serial No: 
1692
First published: 
2012
No of pages: 
96
Price in Rs.: 
Rs.90
Edition: 
2012