അരയാൽ അഥവാ ശൂർപ്പണഖ

In shelf: 
OUT
ചതിച്ചുകൊല്ലപ്പെട്ടവർ മണ്ണിൽ മരമായി തഴയ്ക്കുന്നു. നിരപരാധികളുടെ രക്തം പ്രതികാരത്തിന്റെ രണോത്സവമാഘോഷിക്കുന്നു. മനുഷ്യൻ പണിതുയർത്തിയ വൻ സൌധങ്ങൾക്കടിയിൽ ഉറങ്ങാത്ത രക്തത്തിന്റെ ഒരു പ്രവാഹമുണ്ടെന്നു് ഓർമ്മിപ്പിക്കുന്ന നോവൽ. അധികാരവ്യവസ്ഥകൾ ഇരയാക്കിയ മനുഷ്യരോടു് ചരിത്രം മാപ്പുപറയേണ്ടിവരുമെന്ന സത്യത്തിനു് അടിവരയിടുന്ന ഈ ആഖ്യായിക തികച്ചും മൌലികമായ കഥാസന്ദർഭങ്ങളിലൂടെ മുഴങ്ങുന്ന ഭാഷയിൽ, ലാവണ്യാനുഭവത്തിന്റെ പുതിയ ഒരു ലോകം തുറക്കുന്നു.
Title in English: 
Arayaal athavaa shoorppanakha
ISBN: 
978-81-226-0957-8
Serial No: 
1693
First published: 
2012
No of pages: 
288
Price in Rs.: 
Rs.175
Edition: 
2012