ചെറുമർമ്മരങ്ങൾ

In shelf: 
OUT
വലിയ ആരവങ്ങൾ അടങ്ങിയാലും സ്ഥായിയായി ശേഷിക്കാവുന്ന ചെറുമർമ്മരങ്ങൾ. നൊമ്പരങ്ങളും ഒപ്പം ചിരിയും ജനിപ്പിക്കുന്ന ഈ കഥകളുടെ മുഖമുദ്ര പ്രസാദമാണ്. വളരെ സാധാരണമെന്നു തോന്നുന്ന രീതിയിൽ പറയപ്പെടുന്ന അസാധാരണ കഥകളാണ് ഇവ. നമ്മുടെ പൊതുജീവിതസംവിധാനങ്ങളെയും സദാചാരങ്ങളെയും നിശിതമായ വിചാരണയ്ക്ക് വിധേയമാക്കുന്നത് അസാമാന്യമായ നർമ്മബോധത്തോടെയാണ്. വിചാരണയുടെ കഥയിൽ ഈ നർമ്മത്തിൽ രോഷം അലിഞ്ഞുചേർന്നിരിക്കുന്നു.
Title in English: 
Cherumarmmarangal
ISBN: 
81-240-1507-4
Serial No: 
17
First published: 
2005
No of pages: 
132
Price in Rs.: 
Rs.75
Edition: 
2005