അഗ്നിസാക്ഷി

In shelf: 
IN
അഗ്നിയിൽ സ്ഥുടം ചെയ്തെടുത്ത ഒരു സ്ത്രീജീവിതത്തിന്റെ കഥ. ഒരു സമുദായത്തിന്റെയും സമൂഹത്തിന്റെയും രാഷ്ട്രീയത്തിന്റെയും ചരിത്രവും സംസ്കാരവും ആ ജീവിതത്തിന്റെ ഹോമാഗ്നിയാക്കിക്കൊണ്ടു് ലളിതാംബിക അന്തർജനം അതുവരെയുള്ള ആഖ്യാനങ്ങളിൽനിന്നും വേറിട്ട ഒരു നോവൽപ്പാത സൃഷ്ടിക്കുന്നു. രക്തം മുലപ്പാലാക്കുന്ന സ്ത്രൈണചേതനയുടെ എക്കാലത്തെയും മികച്ച ഈ സർഗ്ഗാവിഷ്കാരം പ്രസിദ്ധീകരിക്കപ്പെട്ട കാലം മുതൽ ഇന്നുവരെ ആസ്വാദകരുടെ ഏറ്റവും ഇഷ്ടപ്പെട്ട കൃതികളിലൊന്നായി നിലനില്ക്കുന്നു.
Title in English: 
Agnisaakshi
ISBN: 
978-81-264-2720-8
Serial No: 
1701
First published: 
1976
No of pages: 
108
Price in Rs.: 
Rs.70
Edition: 
2012