മരണസഹായി

In shelf: 
IN
പുതിയ കാലം, ചരിത്രം, ജീവിതം എന്നിവ വിഷയമാകുന്ന വ്യത്യസ്തമായ കഥകൾ. വർത്തമാനകാലത്തെ പ്രതിനിധാനം ചെയ്യുമ്പോഴും അതിന്റെ സ്പർശിനികൾ അനുഭവങ്ങളിലേക്കു് കാലാതിവർത്തിയായി തുളഞ്ഞിറങ്ങിപ്പോകുന്നു. പകിടകളി, മരണസഹായി, പല പല ഡൊറോത്തിമാർ, പുല്ലാണേയ്.. പുല്ലാണേയ്..., ദാസ് ക്യാപ്പിറ്റൽ, തിബത്ത് എന്നീ ആറു് കഥകൾ.
Title in English: 
Maranasahaayi
ISBN: 
978-81-264-3221-9
Serial No: 
1753
First published: 
2011
No of pages: 
104
Price in Rs.: 
Rs.65
Edition: 
2011