പന്നിവേട്ട

In shelf: 
IN
കൊച്ചിനഗരത്തിലെ അധോലോകവും ഗുണ്ടാസംഘങ്ങളും പശ്ചാത്തലമാക്കി നഗരത്തിലെ ഇൻഫോസിറ്റിയുടെ ആധിപത്യം ഉറപ്പിക്കാൻ വേണ്ടി ഒരു അന്താരാഷ്ട്ര കമ്പനി നടത്തുന്ന ഗൂഢശ്രമങ്ങൾ പ്രമേയമാവുന്ന നോവൽ. പ്രമേയത്തിലും രൂപത്തിലും മലയാളനോവലിൽ ഇതുവരെ ആവിഷ്കരിക്കപ്പെടാത്ത ചില തലങ്ങൾ കണ്ടെത്തുന്ന കൃതി.
Title in English: 
Pannivetta
ISBN: 
978-81-264-2779-6
Serial No: 
1755
First published: 
2010
No of pages: 
263
Price in Rs.: 
Rs.125
Edition: 
2010