കാപ്പിരികളുടെ നാട്ടിൽ

In shelf: 
IN
പൊറ്റെക്കാട്ട് നടത്തിയ ആഫ്രിക്കൻ പര്യടനത്തിൽ അദ്ദേഹം കണ്ടറിഞ്ഞതും അനുഭവിച്ചതുമായ വസ്തുതകളാണ് ഈ ചെറിയ പുസ്തകത്തിൽ വിവരിച്ചിട്ടുള്ളത്. കാലം 1947. അന്നു് കിഴക്കേ ആഫ്രിക്കൻ നാടുകൾ വെള്ളക്കാരുടെ കീഴിലായിരുന്നു. ആഫ്രിക്കയുടെ ഭൂപ്രകൃതിയെയും ജീവിതസമ്പ്രദായങ്ങളെയും വിമോചനയത്നങ്ങളെയും ആഫ്രിക്കൻ ജനതയുടെ സാമൂഹിക, സാംസ്കാരികജീവിതത്തിന്റെ സവിശേഷതകളെയും ആഫ്രിക്കയിൽ ജീവിക്കുന്ന ഇന്ത്യക്കാരുടെ പ്രശ്നങ്ങളെയും പൊറ്റെക്കാട്ട് വിവരിക്കുന്നു. ഈ വിവരണങ്ങൾ നാം അദ്ദേഹത്തോടൊപ്പം സഞ്ചരിച്ച, ചിന്തിച്ച, വികാരംകൊണ്ട അനുഭവമുണ്ടാക്കുന്നു. പോർത്തുഗീസ് പൂർവാഫ്രിക്കയെയും ദക്ഷിണ റൊഡേഷ്യയെയും കൂടി ഈ യാത്രാവിവരണത്തിൽ പരാമർശിക്കുന്നുണ്ടു്.
Title in English: 
Kaappirikalute naattil
ISBN: 
81-713-0793-0
Serial No: 
18
First published: 
1951
No of pages: 
96
Price in Rs.: 
Rs.38
Edition: 
2004