ആദം

In shelf: 
IN
അപരിചിതവും എന്നാൽ പരിചിതവുമായ അനുഭവമണ്ഡലങ്ങളാണു് എസ്.ഹരീഷിന്റെ കഥാഭൂമിക. പുതുകഥയിൽ തീവ്രമായ മനുഷ്യദുഃഖത്തിന്റെയും കലുഷകാലത്തിന്റെയും ആത്മാംശങ്ങളന്വേഷിക്കുന്നവരെ അമ്പരപ്പിക്കുന്നു ഈ കഥകൾ. ഒറ്റപ്പെട്ട മനുഷ്യരും മൃഗങ്ങളും പ്രകൃതിയും തകിടംമറിയുന്ന, വിധിവൈപരീത്യത്തിന്റെ പുതുകാലജീവിതം നിർമമതയോടെ ചിത്രീകരിക്കുന്ന രചനകൾ. ആദം, മാവോയിസ്റ്റ്, നിര്യാതരായി, കാവ്യമേള, മാന്ത്രിക വാൽ, ചപ്പാത്തിലെ കൊലപാതകം, വേട്ടയ്ക്കൊരു മകൻ, രാത്രികാവൽ, ഒറ്റ തുടങ്ങി സമീപകാലത്തു് ഏറെ ചർച്ചചെയ്യപ്പെട്ട ഒൻപതു കഥകൾ.
Title in English: 
aadam
ISBN: 
978-81-264-5094-7
Serial No: 
1997
First published: 
2014
No of pages: 
128
Price in Rs.: 
Rs.100
Title Ref: 
Edition: 
2014