ഹിപ്നോട്ടിസം (ഒരു പഠനം)

In shelf: 
OUT
ഏതാണ്ടെല്ലാശാസ്ത്രങ്ങളും കലകളും ജാലവിദ്യയും അന്ധവിശ്വാസങ്ങളാൽ മലിനമാക്കപ്പെട്ടിട്ടുണ്ടെങ്കിലും, പ്രാരംഭകാലത്തെ നിഗൂഢതകൾ തുടച്ചുമാറ്റപ്പെടുവാൻ ഹിപ്നോസിസിനോളം കാലതാമസം ഒന്നിനും നേരിട്ടിട്ടില്ല. ഹിപ്നോസിസ് ശാസ്ത്രമാണ്, ഹിപ്നോതെറാപ്പി കലയും. പ്രൊഫ:എ.റ്റി.കോവൂരിന്റെ ശിക്ഷണത്തിൽ കലയും ശാസ്ത്രവും ഒന്നുപോലെ പ്രയോഗിച്ചു വിജയിച്ച സീനിയർ ക്ലിനിക്കൽ ഹിപ്നോട്ടൈസറാണ് ശ്രീ:ജോൺസൺ ഐരൂർ. ഹിപ്നോട്ടിസത്തെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ ഈ ഗ്രന്ഥത്തിൽ ചികിത്സാരംഗത്തും, കുറ്റാന്വേഷണരംഗത്തും നടത്തിയ പരീക്ഷണ ഗവേഷണങ്ങളുടെ കേസ്ഡയറിയും ഉൾപ്പെടുത്തിയിരിയ്ക്കുന്നു.
Title in English: 
Hipnottisam (oru padtanam)
ISBN: 
81-240-0632-6
Serial No: 
20
First published: 
1982
No of pages: 
120
Price in Rs.: 
Rs.45
Edition: 
1999