സുഗന്ധി എന്ന ആണ്ടാൾ ദേവനായകി

In shelf: 
OUT
വിപ്ലവത്തിന്റെയും ജനാധിപത്യത്തിന്റെയും സമാധാനത്തിന്റെയും വികസനത്തിന്റെയുമെല്ലാം കുപ്പായങ്ങളിട്ടുവരുന്ന ഫാസിസത്തിന്റെ മുന്നിൽ നിസ്സഹായരായിപ്പോയ ഒരു ജനതയുടെ കഥ. ചരിത്രത്തിന്റെയും മിത്തിന്റെയും ഭാവനയുടെയും അനവദ്യസുന്ദരമായ ഇഴചേരലിൽ രൂപപ്പെട്ട കൃതി. മലയാളിക്കു് ഏറെ സമീപസ്തമായ ശ്രീലങ്കയിലെ വംശഹത്യയുടെയും ആഭ്യന്തര സംഘർഷങ്ങളുടെയും പശ്ചാത്തലത്തിൽ രചിച്ചിരിക്കുന്ന, പോരാട്ടങ്ങള്‍ക്കിടയിൽ അകപ്പെടുന്ന സാധാരണക്കാരന്റെ വേദനയെ ചിത്രീകരിക്കുന്ന ടി ഡി രാമകൃഷ്ണന്റെ ഏറ്റവും പുതിയ നോവല്‍.
Title in English: 
sugandhi enna aandal devanayaki
ISBN: 
978-81-264-5232-3
Serial No: 
2000
First published: 
2015
No of pages: 
296
Price in Rs.: 
Rs.230
Edition: 
2015