കഥാസരിത്‌‌സാഗരം

In shelf: 
OUT
വിദ്യാധരലോകത്തും ദേവലോകത്തും ഭൂമിയിലുമായി അലയടിച്ചൊഴുകുന്ന നൂറുനൂറു കഥാനദികൾ ഒത്തുചേർന്ന് ഒന്നാകുന്ന മഹാസാഗരം. പഞ്ചതന്ത്രകഥകൾ, വിക്രമാദിത്യകഥകൾ, ഹിതോപദേശകഥകൾ, ജാതകകഥകൾ തുടങ്ങി എക്കലത്തെയും ഏതുതരം വായനക്കാരെയും ആകർഷിച്ച കഥകൾക്ക് അടിസ്ഥാനമായ മഹദ്‌‌ഗ്രന്ഥം. അത്ഭുതകല്പനകളും കൌതുകഭാവനകളും സകല ജീവിതവൈചിത്ര്യങ്ങളും നിറഞ്ഞ കഥാപ്രപഞ്ചം. ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളെയും സ്പർശിക്കുന്ന കഥകളുടെ അക്ഷയഖനി. സംശോധനം: ശൂരനാട്ട് കുഞ്ഞൻപിള്ള
Title in English: 
Kathasaritsagaram
ISBN: 
978-81-264-2350-7
Serial No: 
2094
First published: 
1978
No of pages: 
1273
Price in Rs.: 
Rs.425
Translation: 
Yes
Edition: 
2012