മീരയുടെ നോവെല്ലകൾ

In shelf: 
IN
പെണ്ണിന്റെ ലോകം നിരവധിതരം യുദ്ധങ്ങൾ നടക്കുന്ന ഒരു മേഖലയാണെന്നു് ഈ നോവെല്ലകൾ നമ്മെ ഓർമ്മപ്പെടുത്തുന്നു. തോല്ക്കുന്നതും വിജയിക്കുന്നതുമായ ഈ യുദ്ധത്തിൽ പോരാട്ടമെന്നതാണ് പ്രധാനമെന്നും ഇവ വിളിച്ചുപറയുന്നു. വേട്ടക്കാരും ഇരകളും മാറിമറയുന്ന പുതുലോകത്തിന്റെ ആഖ്യാനങ്ങൾ. യൂദാസിന്റെ സുവിശേഷം, മാലാഖയുടെ മറുകുകൾ കരിനീല, ആ മരത്തെയും മറന്നു മറന്നു ഞാൻ, മീരാസാധു എന്നീ ലഘുനോവലുകളുടെ സമാഹാരം.
Title in English: 
meerayute novellakal
ISBN: 
978-81-264-5137-1
Serial No: 
2098
First published: 
2014
No of pages: 
231
Price in Rs.: 
Rs.175
Edition: 
2015