ഒരു ഗയിഷയുടെ ഓർമ്മക്കുറിപ്പുകൾ
In shelf:
OUT
ഒരു പകുതി ചരിത്രം, മറുപകുതി സാങ്കല്പികം. ജപ്പാനിലെ ഗയിഷകളുടെ വിചിത്രമായൊരു ലോകത്തിലേക്ക് വായനക്കാരനെ കൊണ്ടെത്തിക്കുകയാണ് ഒരു ഗയിഷയുടെ ഓർമ്മക്കുറിപ്പുകൾ. ഹൃദയഹാരിയും അസാധാരണവുമായ നോവൽ.
വേഷഭൂഷാദികൾ പരമപ്രധാനമായ, ഒരു പെൺകുട്ടിയുടെ കന്യകാത്വം ഏറ്റവും ഉയർന്ന ലേലത്തുകയ്ക്ക് വിൽക്കപ്പെടുന്ന, ഏറ്റവും സമ്പന്നനായ പുരുഷനെ സ്വാധീനിക്കാൻ സ്ത്രീകൾ പരിശീലനം നേടുന്ന, പ്രണയം ഒരു മിഥ്യാബോധമായി മാത്രം കരുതുന്ന ഒരു ലോകത്തേക്കാണ് ഒരു ഗയിഷയുടെ ഓർമ്മക്കുറിപ്പുകൾ വാതിൽ തുറക്കുന്നത്.
അഭ്രപാളിയിലും ചലനം സൃഷ്ടിച്ച ആർതർ ഗോൾഡന്റെ അന്തർദ്ദേശീയ ബെസ്റ്റ്സെല്ലർ നോവൽ.
Title in English:
oru gayishayude ormakkurippukal
ISBN:
978-81-264-6447-0
Serial No:
2100
Publisher:
First published:
2015
No of pages:
470
Price in Rs.:
Rs.375
Title Ref:
Translation:
Yes
Edition:
2015
Language:
Translator: