ഭൂപടത്തിൽനിന്നും കുഴിച്ചെടുത്ത കുറിപ്പുകൾ

In shelf: 
OUT
ഓരോ നാടിനും അതിന്റേതായ ഒരു ചരിത്രമുണ്ടു്. അത് നിലവിലുള്ള ചരിത്രപുസ്തകങ്ങളെ പിൻപറ്റുമ്പോഴും ആ ചരിത്രത്തിന്റെ നിഴലിൽനിന്നു വിട്ട് തനതായ ചരിത്രം സൃഷ്ടിക്കുന്നു. ആ ചരിത്രം കുഴിച്ചെടുക്കാനുള്ള ശ്രമമാണ് ഈ നോവൽ. ഗ്രാമീണമായ ആഖ്യാനചാരുതയോടെ പോയകാലം മുതൽ സമകാലംവരെയുള്ള കാലത്തിന്റെ അടരുകളിലെ കഥകൾ വിവരിക്കുന്ന നോവൽ.
Title in English: 
Bhoopadathil ninnum kuzhichedutha kurippukal
ISBN: 
978-81-264-5189-0
Serial No: 
2110
First published: 
2014
No of pages: 
104
Price in Rs.: 
Rs.80
Edition: 
2014