ജാഗരൂകൻ

In shelf: 
IN
അവൾ വീണ്ടും വരുന്നു! റീതാ മേരി ഐ.പി.എസ്.! പോലീസ് ജീവിത പാഥേയത്തിൽ ത്രസിപ്പിക്കുന്ന മറ്റൊരു കുറ്റാന്വേഷണ കഥ. ഇരുൾമറയത്തെ അദൃശ്യരായ എതിരാളി വെളിച്ചത്തു വരുമോ? പല പ്രഗല്ഭരായ പോലീസ് ഉദ്യോഗസ്ഥരും അന്വേഷിച്ചിട്ടും കണ്ടെത്താൻ പറ്റാത്ത കൊലയാളിയെ അവൾ തേടിപ്പിടിക്കുമോ? പറയാനും അറിയാനും ബാക്കിവെച്ച എല്ലാ രഹസ്യങ്ങളും വെളിച്ചം കാണുമോ?
Title in English: 
Jagarookan
ISBN: 
978-81-264-5235-4
Serial No: 
2111
First published: 
2014
No of pages: 
231
Price in Rs.: 
Rs.175
Edition: 
2014