കണ്ണാടിക്കടൽ

In shelf: 
IN
സമാധാനിക്കൂ. രണ്ടായിരം വർഷംമുമ്പ് അവൻ കേൾപ്പിച്ച സദ്‌വാർത്ത യാഥാർത്ഥ്യമാവുകതന്നെ ചെയ്യും. ദരിദ്രർ ഭൂമിയുടെ അവകാശികളാവും. പീഡനങ്ങളെച്ചൊല്ലിയും അനീതിയെച്ചൊല്ലിയുമുള്ള കരച്ചിൽ ഇവിടെ കേൾക്കാതാവും. ആളുകൾ സന്തോഷിക്കും. വൃക്ഷങ്ങളിൽ നല്ല ഫലങ്ങൾമാത്രം കായ്ക്കും. വയലുകൾ നൂറുമേനി വിളവുതരും. കുട്ടികൾ ആരോഗ്യത്തോടെ വളരും. അവർ പച്ചത്തഴപ്പുകൾക്കിടയിൽ ഉല്ലസിക്കും. കാടുകൾ തഴച്ചും പൂത്തും നില്ക്കും. പക്ഷികൾ പാടും. മനുഷ്യർ തമ്മിൽ തമ്മിൽ സഹോദരാ എന്നു വിളിച്ച് ആശ്ലേഷിക്കും.
Title in English: 
Kannadikkadal
ISBN: 
81-7130-756-6
Serial No: 
2118
First published: 
1990
No of pages: 
66
Price in Rs.: 
Rs.40
Edition: 
2009