ശിരസി

In shelf: 
OUT
വിചിത്രമായ ജീവിതച്ചുറ്റുപാടുകളോടുകൂടിയ വടക്കേമലബാറിലെ ഒരു നമ്പൂതിരിഗൃഹത്തിൽനിന്നും വർഷങ്ങൾക്കുമുമ്പ്, ഉത്തരകർണ്ണാടകത്തിലെ സിർസിയിലേക്ക് കല്ല്യാണം കഴിച്ചയയ്ക്കപ്പെട്ട സഹോദരിയെത്തേടിച്ചെല്ലുന്ന അനിയന്റെ കഥ. പൂർവകാലജീവിതത്തിന്റെ എല്ലാ അടയാളങ്ങളുമുപേക്ഷിക്കാൻ വിധിക്കപ്പെട്ടിട്ടും മനസ്സിലൊളിപ്പിച്ച മലയാളവും മലയാളിത്തവുമായി കാത്തിരിക്കുന്ന ഒരു കൂട്ടം സഹോദരിമാരെയാണ് അനിയനവിടെ കണ്ടെത്തുന്നത്. ആചാരബദ്ധവും പരിഷ്കാരവിമുഖവുമായിരുന്ന നമ്പൂതിരിസമൂഹത്തിൽ ഒരുകാലത്ത് നിലനിന്നിരുന്ന കച്ചവടക്കല്യാണത്തെ പ്രമേയമാക്കുന്ന നോവൽ.
Title in English: 
Sirasi
ISBN: 
978-81-264-2735-2
Serial No: 
2121
First published: 
2010
No of pages: 
107
Price in Rs.: 
Rs.60
Title Ref: 
Edition: 
2010