ചോരച്ചെമ്പരത്തി

In shelf: 
OUT
കത്തോലിക്കാ സമുദായത്തിൽപെട്ട കോടീശ്വരനായ യൂജിന്റെ മതഭ്രാന്തും പൈശാചികതയും അയാളുടെ 15 വയസ്സുള്ള കാംബ്ലി എന്ന മകളുടെ ഓർമ്മകളിലൂടെ അനാവരണം ചെയ്യപ്പെടുകയാണ് ഈ നോവലിൽ. സമൂഹത്തിൽ അറിയപ്പെടുന്ന വ്യക്തിയും ധനികനും ഉദാരനുമായിരുന്നെങ്കിലും മക്കളായ കാംബ്ലിയെയും യാജയെയും യൂജിൻ അതിരുകടന്ന മതഭ്രാന്തിനും പീഡനങ്ങൾക്കും ഇരകളാക്കുമായിരുന്നു. എന്നാൽ നൈജീരിയയിലുണ്ടായ ഒരു പട്ടാളവിപ്ലവം അവരുടെ ജീവിതത്തെ മാറ്റിമറിച്ചു. യൂജിന്റെ സഹോദരിയുടെ വീട്ടിലേയ്ക്ക് മാറ്റപ്പെട്ട അവർക്ക് കാണാൻ കഴിഞ്ഞത് ചിരിയുടെ ഒരു പുതിയ ലോകമായിരുന്നു. എന്നാൽ അത് അധികകാലം നീണ്ടുനിന്നില്ല. തിരികെ എത്തിയ അവരെ കാത്തിരുന്നത് കൊടിയ ദുരിതങ്ങളായിരുന്നു. സമകാലിക നൈജീരിയൻ സമൂഹത്തിന്റെ രാഷ്ട്രീയവും സാംസ്കാരികവുമായ ജീർണമുഖമാണ് അദീച്ചി ഈ നോവലിലൂടെ വരച്ചുകാട്ടുന്നത്.
Title in English: 
Chorachemparathi
ISBN: 
978-81-264-2849-6
Serial No: 
2126
First published: 
2010
No of pages: 
247
Price in Rs.: 
Rs.140
Translation: 
Yes
Edition: 
2010