ഭാരതപ്രദർശനശാല

In shelf: 
OUT
ഉപാസനയുടെ ആഴച്ചുഴികൾ നീന്തിക്കടന്ന് പ്രപഞ്ചത്തിന്റെ മറുകരയിലെ പ്രശാന്തതീരത്തുവച്ച് മഹാത്മാഗാന്ധിയെ സങ്കല്പിക്കുന്ന കുട്ടായി മൂപ്പന്റെ കഥയാണിതു്. അസാധാരണമായ ചലനവേഗതയിൽ പാളികളില്ലാത്ത കിളിവാതിലിലൂടെ പാഞ്ഞുകയറിയ കാലം കുട്ടായിമൂപ്പനുമുന്നിൽ വെളിപ്പെടുത്തിയ ജീവിതരഹസ്യം എന്തായിരുന്നു? ഗാന്ധിജി പ്രമേയമാകുന്ന ഒരപൂർവ നോവൽ.
Title in English: 
Bharatapradarsanasala
ISBN: 
978-81-264-2864-9
Serial No: 
2130
First published: 
2010
No of pages: 
320
Price in Rs.: 
Rs.175
Edition: 
2010