പൊതിച്ചോറ്

In shelf: 
OUT
ലക്ഷക്കണക്കിനു മനുഷ്യരെ അന്നമൂട്ടുകയും ആയിരക്കണക്കിനു അഗതികൾക്ക് തണലേകുകയും ചെയ്യുന്ന ഒരാളുടെ ജീവിതകഥ. ഒരുകാര്യവും അസാധ്യമല്ല എന്ന ആപ്തവാക്യത്തിന് ജീവിച്ചിരിക്കുന്ന ഉദാഹരണമാണ് പി.യു.തോമസ്. നവജീവൻ ട്രസ്റ്റ് ആരംഭിക്കുമ്പോൾ താഴ്ന്ന വരുമാനമുള്ള ഒരു ജോലിയായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. ഇത്രയും ഭാരിച്ച ഉത്തരവാദിത്വം നേടിയെടുക്കുമെന്ന് മനസ്സിൽ എടുത്ത തീരുമാനത്തിന്റെ പൂർത്തീകരണമാണ് നവജീവൻ. ജീവകാരുണ്യത്തിന്റെ മകുടമായി പ്രശോഭിക്കുന്ന ഈ സ്ഥാപനം ഇങ്ങനെയുള്ള ആതുരശുശ്രൂഷകൾ നടത്താനാഗ്രരിക്കുന്നവർക്ക് എന്നെന്നും പ്രചോദനമായിരിക്കും. പി.യു.തോമസിന്റെ നിസ്വാർത്പ്രവർത്തനം വഴി അദ്ദേഹത്തെ ഞാൻ കാണുമ്പോഴെല്ലാം ഒരു ഐതിഹ്യ മനുഷ്യനായി തോന്നിയിട്ടുണ്ടു്.
Title in English: 
Pothichoru
ISBN: 
978-81-264-6597-2
Serial No: 
2132
First published: 
2016
No of pages: 
134
Price in Rs.: 
Rs.120
Edition: 
2016