ദൃക്സാക്ഷി

In shelf: 
OUT
വെട്ടിവീഴ്ത്തപ്പെടുന്ന വന്മരങ്ങൾക്കിടയിൽപ്പെട്ട് ഞെരിഞ്ഞമരേണ്ടിവരുന്ന ചെറുജീവിതങ്ങളുടെ വിലാപങ്ങൾ നിറഞ്ഞുനില്ക്കുന്ന നോവൽ. ഇന്ദിരാഗാന്ധിയുടെ വധത്തിന്റെ പശ്ചാത്തലത്തിൽ രചിക്കപ്പെട്ട ഈ നോവൽ 1992-ലെ സാഹിത്യ അക്കാദമി അവാർഡിനു അർഹമായി. ചരിത്രത്തിനു സാക്ഷ്യംവഹിച്ച ഒരു ഉദ്യോഗസ്ഥന്റെ കഥ എന്ന് ഒറ്റനോട്ടത്തിൽ വിശേഷിപ്പിക്കാമെങ്കിലും, കൂടുതൽ ആഴങ്ങളിൽ കടന്നാൽ നമ്മുടെ രാജ്യത്തിന്റെ ഏകതയെത്തന്നെ ബാധിക്കുന്നിടത്തോളമെത്തിനില്ക്കുന്ന ഒരു പ്രശ്നത്തിന്റെ ചരിത്രപശ്ചാത്തലംകൂടി ഈ കൃതി വ്യക്തമാക്കുന്നു. വളരെയേറെ ഉൾക്കാഴ്ചയോടെ ഒരു സമൂഹത്തിന്റെ ചരിത്രത്തിന്റെ ഏടുകൾ ഒരു നോവലിന്റെ ശില്പത്തിൽ തുന്നിച്ചേർക്കുകയാണ് ഇതിൽ ചെയ്തിരിക്കുന്നത്.
Title in English: 
Driksakshi
ISBN: 
81-7130-237-7
Serial No: 
2136
First published: 
1991
No of pages: 
231
Price in Rs.: 
Rs.130
Edition: 
2012