എതിർപ്പ്

In shelf: 
IN
എഴുത്തുകാരനും വിപ്ലവകാരിയുമായ പി.കേശവദേവിന്റെ ആത്മകഥ. പ്രതിപാദനരീതിയിൽ വളരെ അസാധാരണത്വമുള്ള ആത്മകഥ. വീട്ടുകാരോടും നാട്ടുകാരോടും പാരമ്പര്യത്തോടും അനീതിയോടും എന്നും പടവെട്ടി മുന്നേറിയ ഒരെഴുത്തുകാരൻ സ്വന്തം ജീവിതം പച്ചയായി പകർത്തുകയാണിതിൽ. ജീവിതത്തിന്റെ എല്ലാ അസമത്വങ്ങളും വിപ്ലവം മൂലം തുടച്ചുമാറ്റി സമത്വത്തിലും സ്വാതന്ത്ര്യത്തിലും സാഹോദര്യത്തിലും അധിഷ്ഠിതമായ ഒരു ജീവിതാവസ്ഥ സൃഷ്ടിക്കുകയായിരുന്നു പി.കേശവദേവിന്റെ ലക്ഷ്യം. അത് ഈ ആത്മകഥയിൽ ഉടനീളം തുടിച്ചു നില്ക്കുന്നു. മലയാളസാഹിത്യം സംഭാവന ചെയ്തിട്ടുള്ള ആത്മകഥകളിൽ എന്നും ശ്രദ്ധേയമായി നിലകൊണ്ട എതിർപ്പ് മലയാളത്തിൽ വീണ്ടും!
Title in English: 
Ethirppu
ISBN: 
978-81-264-5310-8
Serial No: 
2146
First published: 
1959
No of pages: 
342
Price in Rs.: 
Rs.275
Edition: 
2015