അമണ / ചരിത്രത്തിലില്ലാത്ത ചിത്രങ്ങൾ

In shelf: 
IN
നവോത്ഥാനമൂല്യങ്ങൾ തിരിച്ചുപിടിക്കേണ്ടതിന്റെ ആവശ്യകത തിരിച്ചറിയുക മാത്രമല്ല അതിനായി തന്റേതായ രീതിയിൽ പരിശ്രമിക്കുകയും ചെയ്യുന്ന കലാകാരനാണ് മുരളി. അദ്ദേഹത്തിന്റെ വാക്കും വരയും ചിത്രകലയിലേക്കുള്ള തിരിച്ചുവരവുതന്നെ ആ ലക്ഷ്യം മുൻനിർത്തിയാണെന്ന് സാക്ഷ്യപ്പെടുത്തുന്നു. അതിനായി സ്വീകരിച്ചിട്ടുള്ള പ്രധാനമാർഗ്ഗം വിസ്മൃതിയിലാണ്ടുകൊണ്ടിരിക്കുന്ന ചരിത്രസംഭവങ്ങളുടെ ഓർമ്മ പുതുക്കുകയെന്നതാണ്.
Title in English: 
Amana / Charithrathil Illatha Chitrangal
Serial No: 
2164
First published: 
2016
No of pages: 
152
Price in Rs.: 
Rs.170
Edition: 
2016