മായക്കാഴ്ചകൾ

In shelf: 
IN
ഇത്രകാലം എഴുതിയ കഥകളിലൊന്നും ചേർക്കാനാവാതെപോയ, എഴുതിയിറക്കിവയ്ക്കാൻ പറ്റാത്തതുകൊണ്ടു് അസ്വസ്ഥതകളുടെ പരലുകൾകണക്കു് ഉള്ളിൽ മായാതെ പറ്റിപ്പിടിച്ചിരിക്കുന്ന, വിസ്മയക്കാഴ്ചകളുടേതായ ചില ജീവിതയേടുകൾ പകർത്തിവയ്ക്കാനൊരിടം എന്നും തോന്നി. ഇങ്ങനെയോ ലോകം എന്നു് എന്റെയുള്ളിൽ കിടന്നു് പലപ്പോഴും നട്ടംതിരിയാറുള്ള ആ അത്ഭുതയാന്തൽ, കഥകളെവുതിയിട്ടും തീരാത്ത ആ അത്ഭുതരസം, മിച്ചംവന്ന ചോറുകൊണ്ടു് അമ്മ കൊണ്ടാട്ടമുണ്ടാക്കുംപോലെ, ഞാനാ അത്ഭുതബാക്കിയെടുത്തു് മായക്കാഴ്ചകൾ പണിയുന്നു. മായക്കാഴ്ചകളിലെ മനുഷ്യരോരോരുത്തർക്കും ഒരു നേദിക്കൽ പോലെ എന്റെയീ പുസ്തകം. - പ്രിയ എ.എസ്.
Title in English: 
Maayakkaazhchakal
ISBN: 
81-264-0810-3
Serial No: 
22
First published: 
2004
No of pages: 
0
Price in Rs.: 
Rs.32
Edition: 
2006