പെൺകുട്ടി

In shelf: 
IN
തെരുവിൽ ആർഭാടത്തോടെ നിർത്തിയിട്ട ഇറക്കുമതിക്കാറിന്റെ ചില്ലിൽ ആരും കാണാതെ വിരലുകൊണ്ടു വികൃതിച്ചെക്കൻ ചിലതെല്ലാം എഴുതിവയ്ക്കുന്നതുപോലെയാണെന്റെ രചനയെന്നു് ഇ.വാസു പറയുന്നു. ഇതാ ഒരു ഗ്രാമത്തിന്റെ നിർമ്മാല്യമെന്നും പഥേർ പാഞ്ചാലിപോലെ മധുരമെന്നും അനുവാചകൻ ഉദ്ഘോഷിച്ച അതിമനോഹരമായ നോവൽ. സുഗുണ എന്ന പെൺകുട്ടിയുടെ തപ്തനിശ്വാസങ്ങൾക്കു ഇ.വാസു നൽകിയ വാങ്മയ രൂപം നമ്മുടെ നെഞ്ചു പൊള്ളിക്കും.
Title in English: 
Penkutti
ISBN: 
81-8423-039-7
Serial No: 
251
First published: 
2006
No of pages: 
127
Price in Rs.: 
Rs.65
Edition: 
2006