കാമന
In shelf:
IN
ജീവിതത്തിന്റെ ദ്രുതഗതിയിൽ പിൻതള്ളപ്പെട്ടു് ഒരു ഗുഹയിൽ ഒതുങ്ങിക്കഴിയാൻ വിധിക്കപ്പെട്ടവളാണു് ഈ നോവലിലെ നായിക. സ്വന്തം ആത്മവേദനകളുടെ തടവറയിൽ അവൾ അഭയം കണ്ടെത്തുകയായിരുന്നു. ആശ്വാസത്തിന്റെ നീരുറവയ്ക്കുവേണ്ടി കാലഘട്ടങ്ങളിലൂടെ അവൾ അലഞ്ഞു. പ്രപഞ്ചത്തിലെ എല്ലാ വികലാംഗരുടെയും ആത്മദുഃഖങ്ങൾ കാമനയിൽ സമാഹരിച്ചിരിക്കുന്നു.
Title in English:
Kaamana
ISBN:
81-7130-869-4
Serial No:
27
Publisher:
First published:
1981
No of pages:
0
Price in Rs.:
Rs.40
Title Ref:
Edition:
1998
Language: