മഥുരാപുരി

In shelf: 
OUT
കംസവധം കഴിഞ്ഞു. ദൂഷ്ടനിഗ്രഹത്തിനും ശിഷ്ടപരിപാലനത്തിനും ധർമ്മസംസ്ഥാപനത്തിനുമായി ഇനിയും എത്രയോ കർമ്മങ്ങൾ തനിക്ക് ചെയ്യാനുണ്ടെന്ന് അബോധമായെങ്കിലും കൃഷ്ണൻ അറിയുന്നു. ശ്രീഗാലവന്റെ സഹായത്തോടെ മഥുരയെ ആക്രമിക്കുന്ന ജരാസന്ധനെ തുരത്തുകയും ശ്രീഗാലവനെ വധിച്ച് അയാളുടെ മകൻ ശക്രദേവനെ രാജാവായി വാഴിക്കുകയും ചെയ്യുന്നു, ശ്രീകൃഷ്ണൻ... തന്റെ ശത്രുവായ കൃഷ്ണനട് പ്രതികാരം ചെയ്യാൻ തീരുമാനിക്കുന്ന ശൈബ്യയുടെ മനസ്സ് കൃഷ്ണന്റെ മതിഭ്രമക്കഴ്ചകളാൽ മാറി, അവൾ ആ പാദങ്ങളിൽ നമസ്കരിക്കുകയും ചെയ്യുന്നു... രുക്മിണീസ്വയംവരം നടക്കുന്ന വിദർഭയിലേക്ക് വൻസൈന്യവുമായി തിരിക്കുന്ന ശ്രീകൃഷ്ണൻ രുക്മിണിയെ അവളുടെ ജീവിതസാഫല്യത്തിലേക്ക് ഉയർത്തുകയും ചെയ്യുന്നു... കെ.എം.മുൻഷിയുടെ കൃഷ്ണാവതാരകഥയുടെ രണ്ടാം ഭാഗം. അത്യന്തം ഹൃദയാപഹാരിയാണ് ഈ കൃതിയും.
Title in English: 
Mathuraapuri
ISBN: 
81-7130-784-1
Serial No: 
3
First published: 
1997
No of pages: 
372
Price in Rs.: 
Rs.150
Edition: 
2004
Book Seller: