ഏകലോചനം

In shelf: 
DAMAGE
വിധി ഒരുക്കിയ പരീക്ഷണങ്ങളെ അതിജീവിച്ച സമർത്ഥനായ ഒരു ചെറുപ്പക്കാരൻ. പ്രശസ്തമായ ഒരു മരുന്നു കമ്പനിയുടെ ചുറുചുറുക്കുള്ള റെപ്രസന്റേറ്റീവ് ആണയാൾ. അയാളുടെ മനസിന്റെ കോണിൽ സുജ എന്ന നല്ലോലക്കിളി കൂടു കൂട്ടി. സ്നേഹത്തിനു പകരം സ്നേഹം കൊടുത്തുകൊണ്ടു് ക്രൌഞ്ചമിഥുനങ്ങളെപ്പോലെ അവർ ജീവിതസാഗരത്തിലേയ്ക്കിറങ്ങി... പക്ഷേ വിധി അവിടെയും ക്രൂരനായ ഒരു കോമാളിയെപ്പോലെ വരുകയാണു്. സ്നേഹത്തിന്റെ നിറഞ്ഞു തുളുമ്പുന്ന ആ മധു ചഷകത്തെ തട്ടിയുടക്കാൻ! മനുഷ്യമനസ്സുകളുടെ ആർദ്രതാളങ്ങളെ ഹൃദയസ്പൃക്കായി അവതരിപ്പിക്കുന്ന ചേതോഹരമായ നോവലാണു് 'ഏകലോചനം'.
Title in English: 
Ekalochanam
Serial No: 
34
First published: 
1993
No of pages: 
0
Price in Rs.: 
Rs.6
Edition: 
1993