വോൾഗ മുതൽ ഗംഗ വരെ

In shelf: 
IN
മനുഷ്യസമൂഹത്തിന്റെ പരിണാമത്തെ അടയാളപ്പെടുത്തുന്ന നോവൽ. രാഹുൽ സാംകൃത്യായന്റെ ഏറ്റവും മികച്ച കൃതി. വോൾഗയുടെ തീരത്തെ മലയിടുക്കുകളിലും വനാന്തരങ്ങളിലും മൃഗതുല്യനായി ജീവിച്ച മനുഷ്യൻ 8000 കൊല്ലം മുമ്പുമുതൽ ഇന്നുവരെ സ്വന്തം അസ്തിത്വം സുരക്ഷിതമാക്കാൻ നടത്തിയ സമരങ്ങളുടെയും തീവ്രസംഘർഷങ്ങളുടെയും അവന്റെ സാമൂഹ്യപരിണാമങ്ങളുടേയും ചരിത്രം പ്രതിപാദിയ്ക്കുന്ന ഈ ഗ്രന്ഥം മനുഷ്യവംശത്തിന്റെ വേരുകൾ തുറന്നുതരുന്നു.
Title in English: 
Volga muthal gamga vare
Serial No: 
636
First published: 
1975
No of pages: 
0
Price in Rs.: 
Rs.165
Edition: 
2008