ബൊളീവിയൻ ഡയറി
Taxonomy upgrade extras:
In shelf:
IN
ഗറില്ലാദിനങ്ങളിൽ, സഖാക്കളുടെ വിശ്രമവേളകളിൽ, ഡോക്ടറായ ചെ ആർക്കും പെട്ടെന്നു് മനസ്സിലാക്കാൻ കഴിയാത്ത കൈപ്പടയിൽ കുറിപ്പുകൾ എഴുതിയിടുമായിരുന്നു. ആ കുറിപ്പുകളാണു് ക്യൂബൻ വിപ്ലവത്തിന്റെ ചരിത്രമെഴുതാൻ അദ്ദേഹത്തിനു് സഹായകമായതു്. ഉരുക്കുപോലെ ഉറച്ചതായിരുന്നു അദ്ദേഹത്തിന്റെ ഇച്ഛാശക്തി. അതുകൊണ്ടാണു്, കൊളോണിയലിസത്തിന്റെ അഗ്നിജ്വാലയായി മാറാൻ അദ്ദേഹത്തിനു് കഴിഞ്ഞതു്. ഒരു അസാധാരണ വ്യക്തിത്വത്തിന്റെ ഹൃദയത്തുടിപ്പുകളാണു് ഈ ഡയറി; ഒപ്പം ഗറില്ലാസമരത്തിന്റെ അനുഭവപാഠങ്ങളും. ഈ ഡയറിക്കുറിപ്പുകൾ വായിക്കുമ്പോൾ ലോക മനഃസാക്ഷി ആവേശം കൊള്ളുന്നു.
Title in English:
Boleeviyan dayari
Serial No:
661
Publisher:
First published:
2006
No of pages:
162
Price in Rs.:
Rs.90
Title Ref:
Edition:
2009
Translator: