മഹാത്മാവിന്റെ അന്ത്യപ്രലോഭനം
Taxonomy upgrade extras:
മഹാത്മാവിന്റെ വ്യക്തിജീവിതത്തെ ഭാരതത്തിന്റെ അതിസങ്കീർണ്ണമായ ഒരു ചരിത്രസന്ധിയിൽവച്ച് വിചാരണചെയ്യുന്നു, ഗഹനമായ ഈ ലഘുനോവൽ. ജീവിതത്തെ രക്തത്തിൽ തന്നെ പിടികൂടുന്ന പ്രലോഭനങ്ങളെ പിന്നിട്ട് ഗാന്ധിജി എങ്ങനെ മഹാത്മാവിന്റെ രത്നശോഭ കൈവരിക്കുന്നു എന്ന് ഈ രചന കാണിച്ചു തരുന്നു. ഗാന്ധിജിയെ ആഴത്തിലറിഞ്ഞ, ആ അറിവിൽ ആഹ്ലാദിയ്ക്കുന്ന ഒരു ഉത്തമനോവലിസ്റ്റിനെ ഈ കൃതിയിൽ കാണാം.
Title in English:
Mahaathmaavinte anthyapralobhanam
ISBN:
81-226-0337-8
Serial No:
666
Publisher:
First published:
2003
No of pages:
40
Price in Rs.:
Rs.25
Title Ref:
Edition:
2003